15 February 2010
ദീപ്തമീ ഹരിമുരളീരവ സ്മരണ - അബ്ദുള്ളകുട്ടി ചേറ്റുവ![]() ഭാവന തന്‍ വാചാല വിസ്മയം കൈരളി തന്‍ സര്‍ഗ്ഗ വിഹായുസ്സില്‍ പ്രണയാര്‍ദ്ര ശോകാര്‍ദ്ര യുഗ്മ ഗാനങ്ങളില്‍ മലയാളി മറക്കാത്ത പ്രിയ കവിയേ പ്രണാമം. ഒരു ഗ്രാമ ഭംഗിയില്‍ വളര്‍ന്നു നീ എങ്കിലും കേരളത്തിന്‍ സുഗന്ധമായ് പാരിലാകെ സൌരഭ്യം ചൊരിഞ്ഞ ഗിരീഷ്ജീ അങ്ങേക്കു പ്രണാമം. കൊഴിഞ്ഞു പോകുന്നു വീണ്ടും മലയാണ്മ തന്‍ നിറ സാന്നിധ്യങ്ങള്‍ കലാ സാഹിത്യ ചലചിത്ര രംഗങ്ങളില്‍ ക്ഷണികമീ ജീവിത യാത്ര മനുജന് എല്ലാം മണ്ണോട് ചേരുമെന്നതും പ്രാപഞ്ചിക സത്യമായിരിക്കെ മറക്കുകില്ല മലയാളി തന്‍ അധരങ്ങള്‍ക്കു മൂളി പാടാന്‍ ഒരുപാട് രാഗ പ്രപഞ്ചം തീര്‍ത്ത പുത്തഞ്ചേരിയുടെ കവി ഭാവന ഓര്‍മ്മയായ് നിലനില്‍ക്കും നിന്‍ രാഗ വൈഭവം കരുത്തുറ്റ രചനയില്‍ ദീപ്തമാം നിന്‍ ഹരിമുരളീരവം. - അബ്ദുള്ളകുട്ടി ചേറ്റുവ Labels: abdullakutty-chettuwa |
02 February 2010
ആത്മാരാധന - മധു കാനായി![]() മരണസൂതകം പോല്‍ എന്മനം വിഷാദമായി മരിക്കാത്ത വേഷമാ- യെന്നും, ഹാസ്യ വിഹായസം. നയമാം ചിരിയുടെ മുദ്ര മനസ്സിലേറ്റി, ദു:ഖംമമര്‍ത്തിപ്പിടിച്ചു നീ വിട ചൊല്ലവേ..... എന്‍ കൊച്ചു മനസ്സില്‍ വരിക്കില്ല നിന്മൃത്യു- ശാന്തി നേരുന്നു ഞാന്‍ ആത്മാവലംബമാം. - മധു കാനായി Labels: madhu-kanayi |
2 Comments:
kavithyudey aashayam vaakkukal nannyi. ghadana pora.veendum vaayikkuka. swayam bhodyamaakum.
sneham.aashamsakal.
asmo puthenchira.
00971 50 6167890
ithu kavitha alla.kavithayilekkulla vazhikalile varikalumaayi.....sanjarikkathathinte shoonyatha ee jyeshtene chodippikkunnu.aavesshathe swagagatham cheyunnu,nothing is impossiible in the world and everything is possible.frame of lines,felt a debris of decline soul of what is poet and poem.
i am no one to judge but pray for your talent,should take as a pledge...
put a new poem as soon as you can ....
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്