11 January 2010
ജീമെയില് ജാലകം - മധു കാനായി![]() എത്ര സുന്ദര ദൃശ്യം നേത്രൈക ഹേരമാം സ്വാന്ത സന്ദേശം ജീവത്സാ നന്ദമാം ഇന്നെന്റെ ജീമൈല്‍ ജാലകം നോക്കവേ, ഹൃത്തില്‍ തുളച്ചു സുഹൃത്തിന്റെ സമ്മാന ഭാവ മുകുളമായു തകുന്ന ജീവല്‍ പ്രകൃതി ചിത്രം! അന്നു ഞാന്‍ ചൂണ്ടിയ വിരല്‍ തുമ്പാല്‍, ഇന്നു ഹേതു വീചക്ഷു ക്കള്ക്കിമ്പമായി പതിയുന്നൂ ഹൃത്തിലീ തന്ത്രികള്‍ നാദമായി ജീവന് ജീവനില്‍ പൂക്കുന്ന രംഗ ഭാഗ്യ ദര്‍ശനം തന്നൊരു സന്ദേശം മനതാരിന്‍ ലതകളില്‍ മൊട്ടിട്ടു വിരിയിച്ച ശബ്ദ വര്‍ണ്ണ പ്രഭാതമാണീ കവിത. - മധു കാനായി Labels: madhu-kanayi |
1 Comments:
It is nice
Subaida Assainar
Sharjah
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്